ഇടശ്ലോകം ലക്ഷ്മണൻ ശക്തികൊണ്ടു തൽക്ഷണം വീണശേഷം ദക്ഷനാം രാമചന്ദ്രൻ ക്രുദ്ധനായ് വില്ലുമായി തൂണിയിൽ നിന്നു ബാണം കയ്യിലമ്മാറെടുത്തു രാവണം കണ്ടു ചൊന്നാൻ വൈരിവിദ്രാ വിരാമൻ