കലാമണ്ഡലം ഹരിനാരായണൻ

Kalamandalam Harinarayanan Maddalam artist Kathakali

ലക്ഷ്മിക്കുട്ടി വാരസ്യാരുടേയും അച്യുതവാര്യരുടേയും മകനായി 1951ൽ വെളിനേഴി ജനിച്ചു. വെളിനേഴി ഹൈസ്കൂൾ മദ്ദളം അദ്ധ്യാപകനായ ടി.ടി ദാമോദരന്റെ കീഴിൽ അഭ്യസനം ആരംഭിച്ചു. 1966ൽ കലാമണ്ഡലത്തിൽ ചേർന്നു. അപ്പുകുട്ടി പൊതുവാളും, നാരായണൻ നമ്പീശനുമൊക്കെ അവിടെ അദ്ദേഹത്തെ അഭ്യസിപ്പിച്ചു. പഠനം കഴിഞ്ഞ അദ്ദേഹം ഗുരുവായൂർ ദേവസ്വത്തിനുകീഴിലെ കൃഷ്ണനാട്ടം സെറ്റിൽ ശുദ്ധമദ്ദളക്കാരനായി ചേർന്നു. ഇപ്പോഴും അവിടെ തുടരുന്നു.

വിഭാഗം: 
ഗുരു: 
ടി.ടി ദാമോദരൻ നായർ, വെള്ളിനേഴി ഹൈസ്കൂൾ
കുലമംഗത്ത് നാരായണൻ നായർ
അപ്പുട്ടി പൊതുവാൾ
നാരായണൻ നമ്പീശൻ
കളിയോഗം: 
കലാമണ്ഡലം
ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം
പുരസ്കാരങ്ങൾ: 
ഗുരുവായൂർ ദേവസ്വം വക മാനവേദൻ മെമ്മോറിയൽ അവാർഡ്
ഇരിങ്ങാലക്കുട കഥകളി ക്ലബ്, എം.എസ്.നമ്പൂതിരി മെമ്മോറിയൽ അവർഡ്
വിലാസം: 
ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം സെറ്റ്
ശുദ്ധമദ്ദള അദ്ധ്യാപകൻ
ഗുരുവായൂർ