മുദ്ര 0040
താണ് നിന്ന് കാട്ടുന്ന അസംയുതമുദ്ര.
വലം കയ്യിലെ അരാളം മലർത്തി പിടിച്ച് ഇളക്കിക്കൊണ്ട് അൽപ്പം മുകളിലേക്ക് ഉയർത്തുമ്പോൾ സൂചി എന്ന മുദ്ര ആയി.
ചൂണ്ടുവിരലിന്റെ മദ്ധ്യരേഖയിൽ തള്ളവിരൽ തൊടുവിച്ച് മറ്റുള്ള വിരലുകൾ ഭംഗിയായി മടക്കിയാൽ അരാളം എന്ന മുദ്ര ആയി
താണ് നിന്ന് കാട്ടുന്ന അസംയുതമുദ്ര.
വലം കയ്യിലെ അരാളം മലർത്തി പിടിച്ച് ഇളക്കിക്കൊണ്ട് അൽപ്പം മുകളിലേക്ക് ഉയർത്തുമ്പോൾ സൂചി എന്ന മുദ്ര ആയി.
ചവിട്ടിച്ചാടി കാണിക്കുന്ന സംയുതമുദ്ര.
കൈകള്‍ ഇരുവശത്തേക്കും നീട്ടിയിട്ട് രണ്ട് ചുവട് മുന്നോട്ട് വന്ന് പരത്തി ചവിട്ടി കൈകള്‍ ചുഴിച്ചമര്‍ന്ന് പിന്നിലേക്ക് ഉയര്‍ന്ന് ചാടി ഇരുകൈകളിലും അരാള മുദ്ര മലര്‍ത്തി പിടിച്ച് അരക്കുസമം കൊണ്ട് വന്ന് കുഴ മുകളിലെക്കും താഴേക്കും ഇളക്കി കൈകള്‍ മുകളിലേക്ക് കൊണ്ട് വന്ന് നെറ്റിയ്ക്ക് സമം സൂചികാമുഖം ആക്കുക. പിന്നീട് ഇരുകൈകളിലും മുഷ്ടി പിടിച്ച് വിട്ട് ഹംസപക്ഷം ആക്കി കൈകളിളക്കി ഇരുവശത്തേക്കും കൊണ്ട് വന്ന് നിവര്‍ത്തി ഇടുക.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.