മുമുക്ഷു (മുനിമാർ)

ഭഗവാന്റെ വിശ്വരൂപ പ്രദർശന സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു വിഭാഗമാണ് മുമുക്ഷുക്കൾ. വിശ്വരൂപം കണ്ട് ഭഗവാനെ സ്തുതിയാണ് അവർക്ക് ചെയ്യാനുള്ളത്.

Malayalam

കൃഷ്ണനരുള്‍ചെയ്തതൊക്കെയും

Malayalam
ഇതി സ തു ധൃതരാഷ്ട്രസ്സ്വാന്ധതാരാജലക്ഷ്മീം
സ്വസുത ഉപവിസൃജ്യ പ്രാപ്തദൃഷ്ടിസ്സഭീഷ്മ
ഹരിമനുവദുദാരൈസ്തോത്രമുഖൈർമ്മുമുക്ഷു
സ്തഭനു മുനിസമൂഹഃ പ്രാഹ ദുര്യോധനം തം