ചണ്ഡബാഹുദണ്ഡകലിത Language Malayalam ചണ്ഡബാഹുദണ്ഡകലിത ഭിണ്ഡിപാലവിഹതികൊണ്ടു ഷണ്ഡ! നിന്റെ മുണ്ഡമാശുഖണ്ഡിതങ്ങളായിടും തിരശ്ശീല
ആർത്തുപോർത്തളത്തിനിന്നു Language Malayalam ആർത്തുപോർത്തളത്തിനിന്നു നേർത്തുനേരെ വന്നിടുന്ന ധൂർത്ത! നിന്നുടെയുടൽ തകർത്തീടുവാനാശു ഞാൻ കീശവദന നില്ലുനില്ലെടാ കിതവചരിത