ഹന്ത എന്തു ചെയ്തു പാപം Language Malayalam ഹന്ത എന്തു ചെയ്തു പാപം ചിന്തയിലരുതു കോപം കിം തവ മാനസതാപം ചിന്തിക്ക നീയെന്റെ രൂപം
കാന്ത എന്നോടേവം കോപം Language Malayalam കാന്ത എന്നോടേവം കോപം സ്വാന്തമതില് വേണ്ട കേള് കാന്തയല്ലോ തവ ഞാനും ശാന്തനായ് ഭവിക്ക നീ