ഹന്ത എന്തു ചെയ്തു പാപം

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഹന്ത  എന്തു ചെയ്തു പാപം 
ചിന്തയിലരുതു കോപം 
കിം തവ മാനസതാപം 
ചിന്തിക്ക നീയെന്‍റെ രൂപം
അരങ്ങുസവിശേഷതകൾ: 
മണ്ണാത്തി - ലങ്കയില്‍ ചിരകാലം താമസിച്ച സീതാദേവിയെ രാമന്‍ ഭാര്യയായി സ്വീകരിച്ചില്ലേ ? 
 മണ്ണാന്‍      - എടീ , രാമനെപ്പോലെയല്ലാ ഞാന്‍