കലാമണ്ഡലം ഷണ്മുഖദാസ്

1979 ല്‍ ചന്ദ്രശേഖരന്‍ നായരുടേയും രാധ‌മ്മയുടെയും മകനായി ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ പുല്ലങ്കടിയില്‍ ജനനം. 1988 ല്‍ കലാനിലയം കരുണാകരക്കുറുപ്പിന്റെ കീഴില്‍ കഥകളി അഭ്യസിച്ചു തുടങ്ങി. 1990 ല്‍ തകഴി ക്ഷേത്രത്തില്‍ അരങ്ങേറ്റം. 1991 ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു. 2002 വരെ കലാമണ്ഡലത്തില്‍ പഠനം. ഇപ്പോള്‍ ഭാര്യ രാജലക്ഷ്മിയും മക്കള്‍ യദു കൃഷ്ണനും വൈഷ്ണവിയുമായി അമ്പലപ്പുഴയില്‍ സ്ഥിരതാമസം.

പൂർണ്ണ നാമം: 
സി ഷണ്‍‌മുഖദാസ്
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Monday, May 7, 1979
ഗുരു: 
കലാമണ്ഡലം കൃഷ്ണകുമാര്‍
കലാമണ്ഡലം രാമദാസ്
കലാമണ്ഡലം ഗോപാലകൃഷ്ണന്‍
കലാമണ്ഡലം ഗോപി
കലാമണ്ഡലം വാസുപ്പിഷാരടി
കലാമണ്ഡലം രാമ‌ന്‍ കുട്ടിനായര്‍
കളിയോഗം: 
സന്ദര്‍ശന്‍ കഥകളി കേന്ദ്രം, അമ്പലപ്പുഴ
മുഖ്യവേഷങ്ങൾ: 
സ്ത്രീ വേഷങ്ങള്‍, പച്ചവേഷം
പുരസ്കാരങ്ങൾ: 
കേന്ദ്ര സംഗീതനാടക അക്കാഡമി ബിസ്മില്ലാഖാന്‍ യുവ് പുരസ്കാര്‍ 2
ഭാഗവതര്‍ കുഞ്ഞുണ്ണിത്തമ്പുരാന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് (കലാ
മുംബൈ കേളി പ്രോമിസിംഗ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് 2006
കോട്ടക്കല്‍ കൃഷ്ണന്‍‌കുട്ടി നായര്‍ എന്‍ഡോവ്മെന്റ്
അപ്പുക്കുട്ടന്‍ നായര്‍ പുരസ്കാരം (മാര്‍ഗ്ഗി) 2010
വിലാസം: 
അമ്പലപ്പാട് ഹൗസ്
കരൂര്‍
അമ്പലപ്പുഴ
ആലപ്പുഴ
ഫോൺ: 
04772270277
9447958552