ട്രസ്റ്റ് പ്രസിദ്ധീകരണങ്ങൾ
വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, സി.ഡി.കൾ ചുവടെ കൊടുക്കുന്നു. ഇവ വാങ്ങിക്കുന്നതിനായി ‘[email protected]' എന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക.
-
അർജ്ജുനവിഷാദവൃത്തം ആട്ടക്കഥ - ശ്രീ രാജശേഖർ പി. വൈക്കം എഴുതിയ ആട്ടക്കഥ.
വില - 60 ക.
-
“വിട പറഞ്ഞ ദിവ്യഗായകൻ” - കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ജീവചരിത്രം.
-
“പുഷകരവിലോചനാ” - ദീപ പാലനാടും മീര രാംമോഹനും ചേർന്നാലപിച്ച കഥകളിപ്പദങ്ങളുടെ 2 സി.ഡി.കൾ.
വില - 100 ക.