മുദ്ര 0010
Compiled meanings:
School:
താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര
ഇരുകൈകളിലേയും മുദ്രാഖ്യം ഉള്ളിലേക്ക് തിരിച്ച് മാറിനുമുന്നില്‍ പിടിച്ച് അല്‍പ്പം താഴേക്കും വീണ്ടും മുകളിലേക്കും വീണ്ടും താഴേക്കും എന്നിങ്ങനെ ഏതാനും തവണ ചലിപ്പിച്ച് അവസാനിപ്പിക്കുന്ന മുദ്ര.
Basic Mudra:
Miscellaneous notes:
ജീവന്റെ ലക്ഷണമായ ശ്വസനത്തെ ഈ മുദ്ര സൂചിപ്പിക്കുന്നു. മനസ്സ് എന്നും അറിവ് എന്നും ഉള്ള മുദ്രകളില്‍ ഉപയോഗിക്കുന്ന മുദ്രാഖ്യമുദ്ര തന്നെ ഇവിടെ ഉപയോഗിക്കുന്നതില്‍ നിന്ന് ജീവന്റെ ലക്ഷണമായ ചിന്തയേയും അറിവിനേയും ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ