മുദ്ര 0012

Compiled meanings: 

കാലുകൂട്ടി നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലേയും കടകമുദ്ര ഇടത് മാറിനു മുന്നില്‍ പിടിച്ച് ലഘുവായി ചലിപ്പിച്ച് ശിരസ്സിനു മുകളിലൂടെ ഹാരത്തെ സൂചിപ്പിച്ച് ചലിപ്പിച്ച് കൊണ്ടുവന്ന് മാറിനുമുന്നില്‍ അവസാനിപ്പിക്കുന്ന മുദ്ര .

Basic Mudra: 
Miscellaneous notes: 

സ്വര്‍ണ്ണം എന്നും വെള്ളി എന്നും ഉള്ള മുദ്രകളില്‍ ഉപയോഗിക്കുന്ന കടകമുദ്ര തന്നെ  ഇവിടെ ഉപയോഗിച്ചിരിക്കുന്നു.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ