മുദ്ര 0014

Compiled meanings: 

കാല്‍കൂട്ടി നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

മുന്നോട്ട് നീട്ടി പിടിച്ച കൈകളിലെ മുഷ്ടികള്‍ ഊഞ്ഞാല്‍ ചരടില്‍ പിടിച്ച് മുന്നിലേക്കും പിന്നിലേക്കും ആട്ടുന്നത് പോലെ ചലിപ്പിക്കുന്ന മുദ്ര.

Basic Mudra: 
Miscellaneous notes: 

ഊഞ്ഞാലിന്‍റെ ചലനത്തെ ഊഞ്ഞാലില്‍ പിടിച്ചതായി അഭിനയിക്കുന്ന നടന്‍റെ ഹസ്തചലനങ്ങള്‍ കൊണ്ട് ധ്വനിപ്പിക്കുന്നു. ലോകധര്‍മ്മിതയും നാട്യധര്‍മ്മിതയും ഒരുപോലെ കലര്‍ന്ന മുദ്ര.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ