മുദ്ര 0020

Compiled meanings: 

താണ്‌ നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

വലത്തെ കയ്യിലെ പതാകം കമിഴ്ത്തി പിടിച്ച് ഇടത്തെ മാറിനു മുന്നില്‍ നിന്നാരംഭിച്ച് ചതുരാകൃതിയില്‍ പീഠത്തെ സൂചിപ്പിക്കുന്ന വിധം ചലിപ്പിക്കുന്നു.

Basic Mudra: 
Miscellaneous notes: 

പീഠത്തിന്‍റെ ചതുരാകൃതിയെ സൂചിപ്പിച്ചുകൊണ്ട് സൃഷ്ടിച്ച മുദ്ര. ഭൂമിമുദ്രയില്‍ ഉപയോഗിക്കുന്ന പതാകമുദ്ര പീഠത്തിന്‍റെ ഖരാവസ്ഥയെ സൂചിപ്പിക്കുന്നു.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ