മുദ്ര 0024

Compiled meanings: 

കാല്‍ കൂട്ടി നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

വലത്തേ കൈ ശിരസ്സിനുസമം ഇടത് ഭാഗത്ത് പിടിച്ച് വേഗത്തില്‍ ഇളക്കി അരക്ക് സമം വലത് ഭാഗം വരെ എത്തിക്കുക. ഒരിക്കല്‍ കൂടി ഇത് ആവര്‍ത്തിക്കുക.

Basic Mudra: 
Miscellaneous notes: 

ആകാശത്തില്‍ നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന മിന്നല്‍പിണരിനെ സൂചിപ്പിക്കുന്ന മുദ്ര. മിന്നല്‍ ഇന്ദ്രന്‍റെ വജ്രായുധമാണ്‌ എന്ന സങ്കല്‍പ്പമുള്ളതിനാല്‍ ആയുധത്തെ സൂചിപ്പിക്കുന്ന പതാക മുദ്ര ഇവിടെ ഉപയോഗിച്ചിരിക്കുന്നു.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ