മുദ്ര 0026

Compiled meanings: 

താണ് നിന്ന് കാട്ടുന്ന അസംയുതമുദ്ര.

വലതുകയ്യിലെ ഹംസപക്ഷം മാറിനു മുന്നിൽ മലർത്തി പിടിച്ച് വിരലുകൾ ഇളക്കിക്കൊണ്ട് ഇലയുടെ ആകൃതി സൂചിപ്പിക്കും വിധം വൃത്താകൃതിയിൽ ചലിപ്പിക്കുക.

Miscellaneous notes: 

ഇലയുടെ ആകൃതിയെ സൂചിപ്പിക്കുന്ന നാട്യധർമ്മിയായ മുദ്ര. ഇലകൾക്ക് പൊതുവെ ഉള്ള മാർദ്ദവത്തെ സൂചിപ്പിക്കാൻ വിരലുകൾ ഇളക്കുന്നു.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ