മുദ്ര 0027

Compiled meanings: 
School: 
വശത്തേക്ക് കെട്ടിച്ചാടി കാണിക്കുന്ന സംയുതമുദ്ര.
വലത് വശത്തേക്ക് കെട്ടിച്ചാടുമ്പോൾ നെറ്റിക്ക് മുന്നിൽ ഇരുകൈകളിലും മുഷ്ടി പിടിച്ച് വിറക് ഒടിക്കുന്ന പോലെ കാണിക്കുന്നു.
Basic Mudra: 
Miscellaneous notes: 
വിറക് ഒടിക്കുക എന്ന ലൌകിക ക്രിയയെ നാട്യധർമ്മിയാക്കി തീർത്ത പദാർത്ഥമുദ്ര.
Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ