മുദ്ര 0029
Compiled meanings:
School:
കാല് കൂട്ടി നിന്ന് കാട്ടുന്ന സംയുതമുദ്ര.
നെറ്റിയ്ക്ക് മുന്നിൽ ഇരുകൈകളിലും പിടിച്ച മുകുള മുദ്ര ഹംസപക്ഷമാക്കി വിരലുകൾ നന്നായി ഇളക്കി കൊണ്ട് മുകളിൽ നിന്ന് താഴേക്ക് പൊഴിയുന്നത് സൂചിപ്പിക്കുന്ന വിധം ചലിപ്പിക്കുക.
Miscellaneous notes:
പൊഴിയുക എന്ന ക്രിയയെ കൈകൾ കൊണ്ട് അനുകരിക്കുന്ന മുദ്ര. പൊഴിയുന്ന വസ്തുവിന്റേയും പൊഴിയുന്ന രീതിയുടേയും അടിസ്ഥാനത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്താവുന്നതാണ്.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ