മുദ്ര 0035

Compiled meanings: 

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

മുന്നിലേക്ക് നീട്ടിപിടിച്ച വലം കയ്യില്‍ കടകവും, വലത്തെ കൈമുട്ടിനെ സ്പര്‍ശിച്ച് നില്‍ക്കുന്ന ഇടം കയ്യില്‍ കടകവും പിടിച്ച്, വലം കയ്യില്‍ ഹവിസ്സ് എടുത്ത് യാഗാഗ്നിയിലേക്ക് ഹോമിക്കും വിധം ചലിപ്പിച്ച്, കടകം വിട്ട് ഹംസപക്ഷം ആക്കുന്നു. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുന്നു.

Miscellaneous notes: 

ഹവിസ്സ് അഗ്നിയിലേക്ക് ഹോമിക്കുന്നതിന്റെ നാട്യധര്‍മ്മിയായ ആവിഷ്കരണം. യാഗത്തിലൂടെ ലഭിക്കുന്ന ഐശ്വര്യത്തെ സൂചിപ്പിച്ച് കൊണ്ട് കടക മുദ്ര ഇവിടെ ഉപയോഗിക്കുന്നു.

Video: 

Actor: 
കലാമണ്ഡലം രവികുമാർ