മുദ്ര 0039

Compiled meanings: 

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

ശിരസ്സിന് ഇടത് വശത്ത് ഇടം കയ്യിൽ ആറ് എന്ന് സംഖ്യാമുദ്ര വലം കൈകൊണ്ട് മുഖം എന്ന മുദ്ര കാണിക്കുന്നു.

Miscellaneous notes: 

ആറ് എന്ന സംഖ്യാമുദ്രയും മുഖം എന്ന മുദ്രയും ഒരുമിച്ച് ചേർത്ത് ഷണ്മുഖൻ എന്ന മുദ്ര ഉണ്ടാക്കിയിരിക്കുന്നു. ഭാഷാസന്ധിയിൽ വാക്കുകൾ തേഞ്ഞ് പോകുമ്പോലെ സംഖ്യാമുദ്രയിലെ ചിലഭാഗങ്ങൾ മറഞ്ഞ് മുഖമുദ്രയോട് ലയിച്ച് ചേരുന്നു.

Video: 

Actor: 
കലാമണ്ഡലം രവികുമാർ