മുദ്ര 0049

Compiled meanings: 

കാല്‍കൂട്ടി നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

ചുണ്ടിനുമുന്നില്‍ കമഴ്ത്തി പിടിച്ച പതാകം മുന്നിലേക്കും പിന്നിലേക്കും മെല്ലെ ഇളക്കുക.

Basic Mudra: 
Miscellaneous notes: 

സംഭാഷണം ചെയ്യുക എന്ന മുദ്രയുടെ രൂപത്തില്‍ ഉള്ള മുദ്ര. എന്നാല്‍ കര്‍ത്തരീമുഖത്തിന്‌ പകരം പതാക മുദ്ര ഉപയോഗിച്ചിരിക്കുന്നു. നാവ്‌ എന്ന മുദ്രയില്‍ ഉപയോഗിക്കുന്ന പതാകമുദ്ര ഇവിടെ ആഴത്തില്‍ അല്ലാത്ത വര്‍ത്തമാനത്തെ ധ്വനിപ്പിക്കുന്നു.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ