മുദ്ര 0052

Compiled meanings: 

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകയ്യിലേയും തള്ളവിരലുകള്‍ കൊണ്ട് മാറിനു മുന്നില്‍ സ്തനത്തിന്റെ വൃത്താകൃതിയില്‍ ചുഴിച്ചെടുത്ത് ഇടം കയ്യിലെ ഹംസപക്ഷം വിരലുകള്‍ ഇളക്കിക്കൊണ്ട് സ്തനാകൃതിയില്‍ ചുഴിക്കുകയും ഒടുവില്‍ സ്തനത്തിന്റെ വലിപ്പം സൂചിപ്പിച്ച് അവസാനിപ്പിക്കുകയും ചെയ്ത് ഇതെല്ലാം വലത് വശത്തും പിന്നീട് ഇരുകൈ കൊണ്ട് ഒരുമിച്ചും ചെയ്ത് ലജ്ജയോടെ നില്‍ക്കുക.

Miscellaneous notes: 

സ്തനത്തിന്റെ ആകൃതിയും മാര്‍ദ്ദവത്തേയും വലിപ്പത്തേയും സ്തനങ്ങള്‍ തമ്മിലുള്ള തിരക്കിനേയും ഇരുകൈകളും കൊണ്ട് സൂചിപ്പിക്കുന്ന മുദ്ര.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ