മുദ്ര 0209
Compiled meanings:
School:
വലംകൈ മുഷ്ടി പുറത്തേയ്ക്കും ഇടംകൈ മുഷ്ടി അകത്തേയ്ക്കുമായി മാറിനുമുന്നിൽ പിടിച്ച് തുടക്കം. അത് നെറ്റിയ്ക്ക് സമം ഉയർത്തി കൈകൾ നിവർത്തി ഭ്രമരം പിടിച്ച് വിരലിളക്കിക്കൊണ്ട് ഇരുവശത്തുകൂടേയും അർദ്ധവൃത്താകൃതിയിൽ താഴേക്കെടുത്ത് മാറിനു മിന്നിൽ കൊണ്ട് വന്ന് വിരലുകളുടെ ഇളക്കം നിർത്തുക.
Miscellaneous notes:
ജലം എന്ന മുദ്രയിലെ ഭ്രമരം ഇവിടെ അന്തരീക്ഷത്തിൽ സഞ്ചരിക്കുന്നതായി കാണുന്നു. നീരാവി ഉയർന്ന് മേഘമായി, കനം വെച്ച് താഴേയ്ക്കവരുന്ന പ്രതീതി മുദ്രയിലുണ്ട്.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്