കലാമണ്ഡലം കേശവൻ നമ്പൂതിരി

അച്ഛൻ കൊളപ്പുറം കേശവൻ നമ്പൂതിരി. അമ്മ:ഉമാദേവി അന്തർജ്ജനം കലാമണ്ഡലത്തിൽ 1972-1985 വരെ കഥകളി അഭ്യസിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ സ്കോളർഷിപ്പ് ഉണ്ടായിരുന്നു. കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം ഗോപി, വാസു പിഷാരോടി, എം.പി.എസ് നമ്പൂതിരി എന്നിവരെല്ലാം ഗുരുക്കളാണ്. മാങ്കൊമ്പ് ശിവശങ്കരപ്പിള്ളയുടേയും കലാമണ്ഡലം രാജശേഖരൻ എന്നിവരുടെ കയ്യിൽ നിന്നും തെക്കൻ ചിട്ടയിൽ വ്യുൽ‌പ്പത്തി നേടി. കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ കിരാതസൂനുചരിതം, നല്ലൂർപ്പള്ളി വാമനൻ നമ്പൂതിരി എഴുതിയ ശ്രീകൃഷ്ണാവതാരം എന്നീ കഥകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭാര്യ:കലാമണ്ഡലം ദേവസേന. മക്കൾ:ഗാന, ഗഗന.

വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Friday, December 31, 1954
ഗുരു: 
കലാമണ്ഡലം രാമൻ കുട്ടി നായർ
കലാമണ്ഡലം ഗോപി
വാസു പിഷാരോടി
എം.പി.എസ് നമ്പൂതിരി
മാങ്കൊമ്പ് ശിവശങ്കരപ്പിള്ള
കലാമണ്ഡലം രാജശേഖരൻ
കളിയോഗം: 
കലാമണ്ഡലം
വിലാസം: 
സൌപർണ്ണിക
കരുമനശ്ശേരി ഗ്രാമം
കിഴക്കഞ്ചേരി പഞ്ചായത്ത്
പാലക്കാട് ജില്ല
കേരളം-678684
ഫോൺ: 
91 0492 255254
91 0492 255251