അഗേന്ദ്രഭൂഷിതം ദേവ- മപി നാഗേന്ദ്രഭൂഷിതം സര്‍വ്വമംഗളയോപേതം സര്‍വ്വമംഗളദം ഭജേ
കൈലാസത്താലും നാഗേന്ദ്രനാലും അലങ്കരിക്കപ്പെട്ടവനും, ശ്രീപാര്‍വ്വതിയോടുകൂടിയിരിക്കുന്നവനും, എല്ലാ മംഗളങ്ങളും തരുന്നവനുമായ ദേവനെ ഭജിക്കുന്നു.