മാർഗി വിജയകുമാർ

അച്ഛ: വേലായുധൻ നായർ. അമ്മ:ലളിതാമ്മ. എസ്.എസ്.എൽ.സി കഴിഞ്ഞ് 1975 - 1983 വരെ തിരുവനന്തപുരം മാർഗിയിൽ കഥകളി അഭ്യസിച്ചു. കലാമണ്ഡലം കൃഷ്ണൻ നായരെ പോലുള്ള പ്രസിദ്ധരായിരുന്നു ഗുരുക്കന്മാർ. സ്ത്രീവേഷങ്ങളാണ് അധികവും കെട്ടാറുള്ളത്. നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ:ബിന്ദു. മക്കൾ: ലക്ഷ്മി, പ്രിയ

വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Monday, May 30, 1960
ഗുരു: 
കലാമണ്ഡലം കൃഷ്ണൻ നായർ
മാങ്കുളം വിഷ്ണു നമ്പൂതിരി
ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള
തോന്നക്കൽ പീതാംബരൻ
കളിയോഗം: 
മാർഗി
മുഖ്യവേഷങ്ങൾ: 
സ്ത്രീ വേഷങ്ങൾ
പുരസ്കാരങ്ങൾ: 
കെ.വി കൊച്ചനിയൻ സ്മാരക അവാർഡ്
നിരവധി ക്ലബ് അവാർഡുകൾ (കോട്ടയം,കൊല്ലം പോലുള്ളവ)
വിലാസം: 
ലക്ഷ്മീതൽ‌പ്പം
കുടവൂർ പി.ഒ
തിരുവനന്തപുരം
കേരളം-695313
ഫോൺ: 
91 0471 429505