പാകശാസനാത്മജാ

കഥാപാത്രങ്ങൾ: 

പാകശാസനാത്മജാദ്യചാകവേണ്ടനീവൃഥൈവ
പോകപോകവൈകിടാതെപൊരുതിടേണ്ടനീ

അർത്ഥം: 

ഇന്ദ്രന്റെ മകനെ ഇന്ന് നീ വെറുതെ ചാവണ്ട എങ്കിൽ യുദ്ധത്തിനു നിൽക്കാതെ വേഗം പോക.