സജ്ജനങ്ങളോടതിക്രമം
Malayalam
സജ്ജനങ്ങളോടതിക്രമംനിരന്തരേണചെയ്ത
ദുർജ്ജനങ്ങളേഹനിക്കുമർജ്ജുനനഹം,
നിർജ്ജരാരിവരരെ,നിങ്ങൾനിശ്ചയംരണാങ്കണത്തിൽ
നിർജ്ജിതാഹിദീർഘനിദ്രയെലഭിച്ചിടും
സജ്ജനങ്ങളോടതിക്രമംനിരന്തരേണചെയ്ത
ദുർജ്ജനങ്ങളേഹനിക്കുമർജ്ജുനനഹം,
നിർജ്ജരാരിവരരെ,നിങ്ങൾനിശ്ചയംരണാങ്കണത്തിൽ
നിർജ്ജിതാഹിദീർഘനിദ്രയെലഭിച്ചിടും
ഏകനായ്രണാങ്കണത്തിലാകവേഹനിക്കിലിന്നു
സൈകതേനസാഗരേചിറതടുക്കലാം
പാകശാസനാത്മജാദ്യചാകവേണ്ടനീവൃഥൈവ
പോകപോകവൈകിടാതെപൊരുതിടേണ്ടനീ
ചരണം4:
പാകശാസനന്റെ തനയനായിടുന്ന ഞാന്‍ രണത്തി-
ലാകവേ ഹനിച്ചിടുന്നതുണ്ടു നിര്‍ണ്ണയം
ചരണം5:
നാകലോകനാരിമാര്‍കളെ ഹരിപ്പതിനായിവിടെ
വേഗമോടു വന്ന നിങ്ങള്‍ വരിക പോരിനായ്
വജ്രപാണി തന്നെയിങ്ങെതിര്‍ത്തുപൊരുവതിനുവരികി-
ലിജ്ജനത്തൊടേറ്റു തോറ്റു പോയിടും ദൃഢം
വജ്രകേതുവെന്നെനിക്കു നാമമെന്റെ അനുജനിവനു
വജ്രബാഹുവെന്നു നാമം ലോകവിശ്രുതം
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.