കലാമണ്ഡലം ബാബു നമ്പൂതിരി

1969 ല്‍ വിഷ്ണു നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി ജനനം. 1984 ല്‍ കലാമണ്ഡലം ത്തില്‍ ചേര്‍ന്നു കലാമണ്ഡലം ഗംഗാധരന്റെയും മാടമ്പി സുബ്രമ്മന്യന്റെയും കലാമണ്ഡലം രാമന്‍കുട്ടി വാര്യരുടെയും കീഴില്‍ കഥകളി സംഗീത പഠനം ആരംഭിച്ചു. . ഇപ്പോള്‍  കലാമണ്ഡലത്തില്‍ സംഗീത അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ഭാര്യ ശ്രീജയോടും മകന്‍ വിഷ്ണു ദേവിനോടും ഒപ്പം ചെറുതുരുത്തിയില്‍ താമസം .

പൂർണ്ണ നാമം: 
ബാബു വി. വി
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Monday, May 19, 1969
ഗുരു: 
കലാമണ്ഡലം ഗംഗാധരന്‍
മാടമ്പി സുബ്രമ്മണ്യന്‍ നമ്പൂതിരി
കലാമണ്ഡലം രാമന്‍കുട്ടി വാര്യര്‍
കളിയോഗം: 
കലാമണ്ഡലം
പുരസ്കാരങ്ങൾ: 
കെ. വി. കൊച്ചനിയന്‍ മെമ്മൊരിയല്‍ അവാര്‍ഡ് (തൃപ്പൂണിത്തറ കഥകള
ഇരയിമ്മന്‍ തമ്പി പുരസ്കാരം
ശങ്കരന്‍ എമ്പ്രാന്മ്തിരി അവാര്‍ഡ്
വെണ്മണി ഹരിദാസ് എന്ടോവ്മെന്റ്റ്
വിലാസം: 
കലാമണ്ഡലം
വള്ളത്തോൾ നഗർ പി.ഒ
ചെറുതുരുത്തി
തൃശൂര്‍
ഫോൺ: 
04884263605
9447919634