ഭൂമിപാലവംശദീപ സ്വസ്‌തി

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

വിശ്വാമിത്രന്‍ ദശരഥനോട്‌:
 

ഭൂമിപാലവംശദീപ സ്വസ്‌തി ഭവതു തേ വിഭോ

രാമലക്ഷ്‌മണരും ഞാനും പോകുന്നു നൃപ

തിരശ്ശീല

 

 
അരങ്ങുസവിശേഷതകൾ: 

നൃപ എന്ന് കലാശിച്ച് രാമലക്ഷ്മണന്മാർ ദശരഥനേയും വസിഷ്ഠനേയും വന്ദിച്ച് അനുഗ്രഹം വാങ്ങി വിശ്വാമിത്രനെ അനുഗമിച്ച് മാറുന്നു.