കലാമണ്ഡലം ഹരി ആര്‍ നായര്‍

1977 ല്‍ രാമചന്ദ്രന്‍ നായരുടേയും ശ്രീദേവി അമ്മയുടെയും മകനായി തിരുവനന്തപുരം ആറ്റിങ്ങല്‍ കൊരണിയില്‍ ജനനം. 1985 ല്‍ ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ളയുടെ ശിഷ്യ‌നായി കഥകളി പഠനം ആരംഭിച്ചു. 1990 ല്‍ കലാമണ്ഡലത്തില്‍ തെക്കന്‍ കളരിയില്‍ ചേര്‍ന്ന് കലാമണ്ഡലം രാജശേഖരന്റേയും കലാമണ്ഡലം പ്രസന്നകുമാറിന്റെയും കലാമണ്ഡലം ഗോപകുമാറിന്റെയും കീഴില്‍ കഥകളി അഭ്യസിച്ചു. 1998 ല്‍ പഠനം പൂര്‍ത്തിയാക്കി അരങ്ങുകളില്‍ തമോഗുണപ്രധാനങ്ങളാര വേഷങ്ങള്‍ (കൂടുതലായി) അവതരിപ്പിച്ചു വരുന്നു. ഭാര്യ അഞ്ജലി. മകന്‍ അജന്‍ ഹരി .

പൂർണ്ണ നാമം: 
ഹരി ആര്‍ നായര്‍
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Monday, July 4, 1977
ഗുരു: 
കലാമണ്ഡലം രാജശേഖരന്‍
കലാമണ്ഡലം പ്രസന്നകുമാര്‍
കലാമണ്ഡലം ഗോപകുമാര്‍
കളിയോഗം: 
കലാമണ്ഡലം
മുഖ്യവേഷങ്ങൾ: 
ചുവന്ന താടി
കറുത്ത താടി
പെണ്‍കരി
പുരസ്കാരങ്ങൾ: 
മുംബൈ കേളി വാഗ്ദത 2007
കഥകളി സെന്റര് വെന്ഗൂര്‍ രാമകൃഷ്ണന്‍ സ്മാരക അവാര്‍ഡ്‌
വിലാസം: 
കരിമ്പാനൂര്‍ വില്ല
കൊരണി പി ഓ
via കിഴിവിളം
ആറ്റിങ്ങല്‍ , തിരുവനന്തപുരം
695104
ഫോൺ: 
04884263605
9847099914