ദുഷ്‌ടയായുള്ളോരു താടകചിത്ത
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ദുഷ്‌ടയായുള്ളോരു താടകചിത്ത
തുഷ്‌ടിയോടും വാഴും കാടിതു
ചട്ടേറെ വന്നു മുനികളെയവ
ളോട്ടേറെ കൊന്നു ഭുജിപ്പവള്‍
ഇന്നിവളെക്കൊന്നു ലോകത്തിന്നു നീ
നന്ദിവരുത്തേണം രാഘവ
കൊന്നാലൊരു ദോഷമില്ലിവള്‍ നാരി
യെന്നു നിനയ്‌ക്കൊലാ ശ്രീരാമ