കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍

1948 ല്‍ ഗോവിന്ദന്‍ നായരുടേയും പാറുക്കുട്ടിയമ്മയുടേയും മകനായി ഷൊര്‍ണ്ണൂരില്‍ ജനനം. 1963 മുതല്‍ 1980 വരെ കോട്ടയ്ക്കല്‍ ഗാന്ധിസേവാ സദനത്തില്‍ കോട്ടയ്ക്കല്‍ കൃഷ്ണന്‍‌കുട്ടി നായരുടെ ശിഷ്യനായി കഥകളി അഭ്യസിച്ചു. കത്തി വേഷങ്ങള്‍ കുടുതലായി അവതരിപ്പിച്ചു വരുന്നു. ഭാര്യ സതീദേവിയോടും മക്കള്‍ അനിത, ആതിര എന്നിവരോടും കൂടി ഷൊര്‍ണ്‍നൂരില്‍ സ്ഥിരതാമസം.

പൂർണ്ണ നാമം: 
കെ. എം നന്ദകുമാരന്‍ നായര്‍
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Monday, August 16, 1948
ഗുരു: 
കോട്ടയ്ക്കല്‍ കൃഷ്ണന്‍‌കുട്ടി‌നായര്‍
കളിയോഗം: 
കോട്ടയ്ക്കല്‍
മുഖ്യവേഷങ്ങൾ: 
കത്തിവേഷങ്ങള്‍
പുരസ്കാരങ്ങൾ: 
കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് 2010
വിലാസം: 
കൃഷ്ണപക്ഷം പാലസ്
ചുടുവാലതൂര്‍
ഷൊര്‍ണൂര്‍ പി ഓ
ഫോൺ: 
0466 2225386
9847054906
04662225328