പുരമിതു കാണ്മാന്‍

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പുരമിതു കാണ്മാന്‍ ഗതനഹമൊരുകപി
പരമതി രോഷം നഹി നഹി കുരുതേ
അർത്ഥം: 

ലങ്കാപുരി ഒന്ന് കാണുവാൻ വന്ന ഒരു കുരങ്ങനാണ് ഞാൻ. എന്നോട് വല്ലാതെ ദേഷ്യപ്പെടരുത്.