അത്ഭുതാംഗുലീയവും ഗ്രഹിക്ക

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അത്ഭുതാംഗുലീയവും ഗ്രഹിക്ക വൈദേഹി
വായുതനയനാകും ഹനുമാനല്ലോ ഞാന്‍
അർത്ഥം: 

ഇതാ അത്ഭുതാംഗുലീയം. വാങ്ങിയാലും വായുവിന്റെ മകനായ ഹനൂമാൻ ആകുന്നു ഞാൻ.

അരങ്ങുസവിശേഷതകൾ: 

അംഗുലീയം ശിരസ്സിൽ നിന്ന് അഴിച്ചെടുത്ത് ആദരവോടെ സീതയുടെ കയ്യില്‍ കൊടുക്കുന്നു.