നെടുമ്പള്ളി രാം മോഹൻ

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് നെടുമ്പള്ളി മനയിൽ ജനിച്ചു. എട്ടാം വയസ്സുമുതൽ കലാമണ്ഡലം സോമന്റെ കീഴിൽ കഥകളി അഭ്യസിച്ചു. അച്ഛൻ നാരയണൻ നമ്പൂതിരി, കലമണ്ഡലം ശ്രീകുമാർ എന്നിവരുടെ കീഴിൽ കഥകളി സംഗീതം അഭ്യസിച്ചു. കുറുശ്ശാത്തമണ്ണ കൃഷ്ണൻ നമ്പൂതിരിയുടെ കീഴിൽ ശാസ്ത്രീയസംഗീതവും അഭ്യസിച്ചു. കുറച്ച കാലം അദ്ധ്യാപകനായി ജോലി നോക്കിയെങ്കിലും ഇപ്പോൾ മുഴുവൻ സമയ കഥകളി ഗായകനാണ്.

വിഭാഗം: 
സമ്പ്രദായം: 
ഗുരു: 
നാരയണൻ നമ്പൂതിരി
കലമണ്ഡലം ശ്രീകുമാർ
കലാമണ്ഡലം സോമൻ (വേഷം)
വിലാസം: 
ഹരിമന്ദിരം
ശ്രീകൃഷ്ണപുരം പി.ഓ
പാലക്കാട് ജില്ല
കേരളം-679513
ഫോൺ: 
91 9447081976