ഇത്ഥം നക്തഞ്ചരപതിരസൗ തസ്യ

ആട്ടക്കഥ: 
ഇത്ഥം നക്തഞ്ചരപതിരസൗ തസ്യ പുത്രസ്യ മായാ-
ശക്ത്യാ ബദ്ധം കഥമപി സമുദ്‌ഗൃഹ്യ വൃത്രാരിമേതം
പുത്രോപേതോ നിജപുരമഗാത് സത്വരം സത്വമന്തം
സത്വാധീശം വനചര ഇവ ക്വാപി ദൈവേന ലബ്ധം
അർത്ഥം: 

ഇങ്ങനെ രാക്ഷരാജാവ് അവന്റെ മകന്റെ മായാവിദ്യകൊണ്ട് ഇന്ദ്രനെ ബന്ധിച്ച് അവനേയും കൊണ്ട് തന്റെ വസതിയിലേക്ക് എത്തി.