മായാംസമാശ്രത്യതിരോഹിതോരണേ

മായാംസമാശ്രത്യതിരോഹിതോരണേ
വിവ്യാധസൂതംതുരഗാംചസായകൈഃ
സമ്മോഹനാസ്ത്രേണസസവ്യസാചിനം
സമ്മോഹയാമാസസുരാരിപുംഗവഃ

ജ്ഞാത്വാഥപാർത്ഥസ്യതുതാമസ്ഥാം
ഇത്യാഹനന്ദീശ്വരമിന്ദുമൗലി:
ത്വംഗച്ഛസാഹായ്യകൃതേർജ്ജുനസ്യ
പ്ളവംഗതാംപ്രാപ്യയയൗതഥേതി

അർത്ഥം: 

പാര്‍ത്ഥന്റെ ഈ അവസ്ഥയറിഞ്ഞ ശ്രീ പരമേശ്വരന്‍ നന്ദിശ്വരനോട് നിര്‍ദ്ദേശിച്ചു:‘നീ പോയി അര്‍ജ്ജുനനെ സഹായിക്കുക.‘ അതനുസ്സരിച്ച് നന്ദികേശ്വരന്‍ അര്‍ജ്ജുനസമീപത്തേക്ക് പോന്നു.