ദാനവാധിപ

രാഗം: 
കഥാപാത്രങ്ങൾ: 
തത്കാലേസചിവോത്തമസ്സുരവരംജേതുംമഹോത്സാഹിനം
വിക്രാന്താഖിലദിക്കുലാചലസമ:പൂര്‍വ്വാദിതേയാധിപം
നത്വാലോഹിതലോചനാഖ്യദനുജസ്സാര്‍ദ്ധംനിയോജ്യൈര്‍ന്നിജൈര്‍-
ദ്ധൂര്‍ത്തസ്സത്വരമട്ടഹാസചാലിതാനന്ദോമദാന്ധോവദത്
 
ദാനവാധിപ!കേള്‍ക്കമേവചനംരണശൂര!നിന്നുടെ
പാണിവിക്രമമെന്തുചൊല്‍വതഹോ!
ക്ഷീണഭവമിയന്നുതവരിപുക്ഷോണിപാവലിയഖിലവനദിശി
പ്രാണഭീതിമുഴുത്തുബഹുവിധനാണമാണ്ടുവസിച്ചിടുന്നിഹ
ശക്രനുംസുരചക്രവുംബഹുവിക്രമാത്തൊടുവരികിലുരുതര-
പോര്‍ക്കളത്തിലിവര്‍ക്കുനമ്മൊടുനേര്‍ക്കുവാന്‍പണിപിന്നെയെന്തിഹ?
 
അന്തകന്‍പരിപന്ഥിയെന്നുഹൃദന്തരത്തിലുദിച്ചിതോതവ
ബന്ധനാലയവാസിയായവനനന്തരംനഹിചിന്തഎന്തിനി?
കീര്‍ത്തനീയഗുണാംബുധേ!തവശത്രുപാര്‍ത്താലവര്‍ത്തിയാരഹ-
മസ്തശങ്കമവന്റെമസ്തകകൃത്തനംകരവാണിവിരവൊടു