ദേവയാനി സ്വയംവരം

ദേവയാനി സ്വയംവരം ആട്ടക്കഥ

Malayalam

സമാപനശ്ലോകം

Malayalam
അനന്തരം നഹുഷരാജനപ്പോള്‍
മനംതെളിഞ്ഞിട്ടവരോടുകൂടി
അനന്തതോഷം പുരിപുക്കു വേഗാല്‍
അനന്തശക്തൻ സുഖമായ്‌ വസിച്ചു

ശ്രവിക്ക നീ നരപാല മടിക്കാതിന്നിവള്‍തന്നെ

Malayalam
തതായയാതേര്‍വചനംകൃശോദരീ
മുദാപറഞ്ഞുനിജതാതനോടേ
തദാശുകേട്ടിട്ടുടനേമുനീശ്വരന്‍
യയാതിമാസാദ്യപറഞ്ഞിവണ്ണം
 

>

ഇടശ്ലോകം 7

Malayalam
തദനുവിജിതകീശസ്ഥാവദാഖേടലോല:
സുദതിമുദിതരാഗാംവീക്ഷ്യശുക്രാത്മജാംസഃ
തടഭിമതമശേഷംശുശ്രുവാനാഹമോദാ-
ദ്യപിപിതുരനുവാദംകാമിതംതേസുസാധ്യം

ധര്‍മതുല്യനായീടുന്ന ദുര്‍മ്മുഖം

Malayalam
ധര്‍മതുല്യനായീടുന്ന ദുര്‍മ്മുഖം ഭയപ്പെടാതെ
ധര്‍മ്മഹീന വന്നതെന്തുനന്മയോടുമിവിടേ നീ?
വരികവരിക ദുര്‍മ്മതേ സമരസീമനി
 
കരുതീടേണ്ടചതികളൊന്നുമേ
യുദ്ധസീമ്നിനിന്നെയിന്നിബദ്ധരോഷമ മിതബാണ-
വിദ്ധദേഹനാക്കുമെന്നുവിദ്ധിദുര്‍മ്മുഖജവാല്‍
മത്തചിത്തനില്ലുനില്ലെടാനിന്നെമൃത്യു-
പത്തനത്തിലാക്കുമേശഠാ
 
പക്ഷിനാഥനോടെതിര്‍ത്തമക്ഷികാവദിന്നുനീ
ദിക്ഷുദിക്ഷുമണ്ടുമറികതീക്ഷ്ണമുഷ്ടിയേറ്റുടന്‍
മഹിതശക്തനായീടുന്നനഹുഷപുത്രനോടെതിര്‍ത്തോ-

എന്തിഹനിതാന്തബലസിന്ധുരഹയാദിരിവ

Malayalam
പ്രത്യഗ്രാത്യുഗ്രമേഘദ്ധ്വനിതപടുതരംപാര്‍ത്ഥിവാനീകഘോഷം
തത്താവച്ഛത്രുഹസ്തിപ്രവരമൃഗമപതീരക്തനേത്രാഞ്ചിതാസ്യഃ
ശ്രുത്വാസംഭ്രാന്തചിത്തശ്ചിലിതമൃഗകുലംമര്‍ക്കടേന്ദ്രാഗഭീരോ
ഭീത്വാസിംഹാരവേണാഖിലഗഗനതലംദുര്‍മ്മുഖോസൌവ്യചിന്തീത്
 
 
 
എന്തിഹനിതാന്തബലസിന്ധുരഹയാദിരിവ-
മന്തികതമേസപദികേള്‍പ്പദുമഹോ?
സംഭ്രമമിയന്നുമൃഗസഞ്ചയവുമോടുന്നു
ജൃംഭിതപദാതികൃതഹുംകൃതിരവേണ
 
ചൂര്‍ണതിമിരപരിപൂര്‍ണമഖിലജഗ
ദര്‍ണവസമാനബലഷണ്ഡമിഹവരുന്നൂ

ഇടശ്ലോകം 6

Malayalam
യയാതിഭൂപോമൃഗയാരസേന
ദ്വിജാതിഭക്തോവിചചാരദാവം
പദാതിമുഖ്യേനബലേനസാകം
യദാതിഹൃഷ്ടേനമഹാനുഭാവഃ

Pages