സമാപനശ്ലോകം

അനന്തരം നഹുഷരാജനപ്പോള്‍
മനംതെളിഞ്ഞിട്ടവരോടുകൂടി
അനന്തതോഷം പുരിപുക്കു വേഗാല്‍
അനന്തശക്തൻ സുഖമായ്‌ വസിച്ചു
അരങ്ങുസവിശേഷതകൾ: 

ദേവയാനി സ്വയംവരം സമാപ്തം.