രംഗം 12 ദക്ഷിണസമുദ്രതീരം തുടർച്ച

ആട്ടക്കഥ: 

നാരദനും രാവണനും ബാലി സമീപം വരുന്നു. രാവണനു പന്തികേട് തോന്നുന്നു. തിരിഞ്ഞ് പോകാൻ നോക്കുന്നു. പക്ഷെ ആത്മാഭിനാം ഓർത്ത് മുന്നോട്ട് തന്നെ പോകുന്നു. ബാലിയുടെ വാലിൽ കുടുങ്ങുന്നു.