രംഗം 4 ലങ്കാപുരി രാവണരാജധാനി

ആട്ടക്കഥ: 

ദൂതൻ വന്ന് രാവണനോട് വൈശ്രവണൻ പറഞ്ഞ കാര്യങ്ങൾ ഉണർത്തിയ്ക്കുന്നു. കോപാകുലനായ രാവണൻ ദൂതന്റെ കഴുത്തറുത്ത് കൊല്ലുന്നു. ശേഷം വൈശ്രവണനോട് യുദ്ധം ചെയ്യാനായി പടപ്പുറപ്പാട്.