മനുവംശമണിദീപമേ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മനുവംശമണിദീപമേ! ശ്രദ്ധിച്ചീടുകീ-
യനുജന്റെ വാക്കിലിന്നുമേ.
ക്ഷമതന്നെ കാര്യസാദ്ധ്യക്ഷമമെന്നു ചൊന്നതൊക്കും
സുമനസ്സുകളിലെന്നാൽ, വിമലരല്ല വൈരികൾ
ക്ഷീരം നൽകിലും സർപ്പം ഘോരവിഷമേകീടും
ചേരുമോ സാമം ദുരാചാരനിരതന്മാരിൽ?