ആര്‍.എല്‍.വി. സുനില്‍കുമാര്‍

1977  ല്‍ വയലാറില്‍ ജനിച്ചു. ഫാക്ട് ഭാസ്കരന്റെ കീഴില്‍ കഥകളി അഭ്യ്സിച്ചു തുടങ്ങി. 2004 മുതല്‍ ആര്‍.എല്‍.വിയില്‍ ചേര്‍ന്ന് കലാമണ്ഡലം ശ്രീകുമാര്‍, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം രാമകൃഷ്ണന്‍, മയ്യനാട് രാജീവ് എന്നിവരുടെ ശിക്ഷ്ണത്തില്‍ കഥകളി അഭ്യസിച്ചു.
വാഴക്കാപ്പള്ളില്‍ ഹൗസ് വയലാര്‍ പി. ഓ ചേര്‍ത്തല

പൂർണ്ണ നാമം: 
എസ്. സുനില്‍ക്കുമാര്‍
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Monday, May 2, 1977
വിലാസം: 
വാഴക്കാപ്പള്ളില്‍ ഹൗസ്
വയലാര്‍ പി. ഓ ചേര്‍ത്തല
ഫോൺ: 
9946640711