പദം ധീരനാകുമെന്നുടെ വീര്യങ്ങൾ കണ്ടുകൊൾക ധരണീപതി മകുടാഞ്ചിതചരണം ചേദീശം അപ- കരുണമവനെ രണധരിത്രിതന്നിൽ നിൻ തരുണനവരജൻ ഹനിച്ചു ഹന്ത! (രേ രേ യാദവാധമ വാടാ പോരിനു)