ധൃഷ്ടനാകും എന്റെ വീര്യം

താളം: 
കഥാപാത്രങ്ങൾ: 

പദം
ധൃഷ്ടനാകും എന്റെ വീര്യം കേട്ടിട്ടില്ലെ?
ഒട്ടും ഭീതിയില്ലെനിക്കിന്നു നിർണ്ണയം
പെട്ടെന്നു സംഹരിപ്പൻ നിന്നെ ഇന്നു ഞാൻ
വിഷ്ടപേന്ദ്രൻ തന്നെ ബന്ധുവെന്നാകിലും.

അരങ്ങുസവിശേഷതകൾ: 

 യുദ്ധത്തിൽ ബലഭദ്രൻ വേണുദാരിയെ വധിക്കുന്നു.