കലാനിലയം വാസുദേവപ്പണിക്കര്‍

പദ്മനാഭപ്പണിക്കരുടേയും മീനാക്ഷി അമ്മയുടേയും മകന്നായി നെടുമുടിയില്‍ 1971 ല്‍ ജനനം. 13  ആം വയസ്സില്‍ നെടുമുടി പരമേശ്വരക്കൈമളുടെ ശിഷ്യത്വം സ്വീകരിച്ച് കഥകളി പഠനം ആരംഭിച്ചു. പിന്നീട് നെടുമുടി കുട്ടപ്പപ്പണിക്കരുടേയും ശിഷ്യനായി.  1988  മുതല്‍ 1998 വരെ കല്ലാനിലയത്തില്‍ കഥകളി അഭ്യ‌സിച്ചു. രണ്ടു വര്‍ഷം അവിടെ അദ്ധ്യാപകനുമായിരുന്നു. ഇപ്പോള്‍ കഥകളിക്കൊപ്പം സപ്താഹ പരായവും നിര്വഹിക്കുന്നു.

പൂർണ്ണ നാമം: 
വാസുദേവപ്പണിക്കര്‍ പി
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Saturday, January 23, 1971
മുഖ്യവേഷങ്ങൾ: 
താടി, കരി
വിലാസം: 
കിഴക്കേടം തോട്ടുവാത്തല നെടുമുടി പി ഓ 688508
ഫോൺ: 
9846213672