ശ്ലോകം ഇത്ഥം പറഞ്ഞുനടകൊണ്ടൊരു വിപ്രവൃന്ദം ഹസ്തീപുരത്തിലുടനെത്തിയനുഗ്രഹിയേ്ക്ക ഭക്ത്യാവണങ്ങി ഭുവിദേവകുലത്തെയെല്ലാം പാര്‍ത്ഥന്‍ ഗമിച്ചു സവ സൈന്ധവ രക്ഷണാര്‍ത്ഥം.