രക്ഷിയ്ക്ക, രക്ഷിയ്ക്ക ഭൂമിപ!

കഥാപാത്രങ്ങൾ: 

രക്ഷിയ്ക്ക, രക്ഷിയ്ക്ക ഭൂമിപ! ഞങ്ങളെ
രക്ഷിയ്ക്ക ഞങ്ങളെ ഭൂമിപാല!
ഗാത്രം വിറയ്ക്കുന്നു, ശത്രുമഹാബലന്‍
വൃത്രാരി പുത്രനാം പാര്‍ത്ഥനത്രേ നൃപ!
 

അരങ്ങുസവിശേഷതകൾ: 

പഞ്ചാരിവട്ടം. സുരഥന്‍ മൃതിയടയുന്നു.