ബാണനന്ദനേ! നിന്റെ പ്രാണനാഥനെ തവ പാണിയിൽ തരുന്നു ഞാൻ ഏണാങ്കബിംബാനനേ നാണം എന്തേവം ബാലേ കേണതും നീ അല്ലയോ ചേണാർന്ന കാന്തനോടുകൂടി രമിച്ചീടുക